Breaking News

വൈത്തിരിയിൽ എം.ഡി.എം.എയുമായി കോളജ് പ്രിൻസിപ്പൽ പിടിയിൽ പുൽപ്പള്ളി ജയശ്രീ കോളജ് പ്രിൻസിപ്പൽ ജയരാജ് (49) ആണ് പിടിയിലായത്


മാനന്തവാടി: എം.ഡി.എം.എയുമായി സ്‌കൂൾ പ്രിൻസിപ്പൽ പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയരാജ്(48) ആണ് അറസ്റ്റിലായത്.

വാഹന പരിശോധനയ്ക്കിടെയാണ് 0.26 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്നു പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കെ.എൽ ഡി 7878 നമ്പർ വാഹനവും വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

No comments