Breaking News

ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷിത്വ ദിനം വെള്ളരിക്കുണ്ട് ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു


വെള്ളരിക്കുണ്ട് : സിപിഎം അക്രമ രാഷ്ട്രീയത്തിന് ഇരകളായ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷിത്വ ദിനം വെള്ളരിക്കുണ്ട് ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഭിജിത് ഭാസ്കരൻ അധ്യക്ഷത  വഹിച്ചു. മൈനൊരിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ വിഎം ശിഹാബ് , ബളാൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സണ്ണി കള്ളുവയലിൽ , മുസ്ലിം ലീഗ് നേതാവ് AC ലത്തീഫ്  , കാഞ്ഞങ്ങാട് ബ്ലോക്ക്‌ കോൺഗ്രസ് സെക്രടറിമാരായ ബേബി വെള്ളംകുന്നേൽ , ജിജി കുന്നപള്ളി , വിൻസെന്റ് കുനോല , വിജി മോൻ കെ കെ , ബെന്നി പ്ലാമൂട്ടിൽ. INTUC നേതാക്കളായ മൂസ വെള്ളരിക്കുണ്ട് , ജേക്കബ് ,  അനീഷ്‌. നാസർ , കുഞ്ഞുമോൻ , പ്രവീൺ , റഷീദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

No comments