ബളാൽ വള്ളോപള്ളിൽ സണ്ണി (59) നിര്യതനായി. ഭാര്യ മിനി ( പനപ്ലായിൽ കൊന്നകാട്). മക്കൾ സ്റ്റെനിൻ, സ്റ്റെഫി, ആൽബിൻ. സംസ്‍കാരം നാളെ വൈകുന്നേരം 3.30 ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സിമിത്തേരിയിൽ.
ബളാൽ വള്ളോപള്ളിൽ സണ്ണി (59) നിര്യതനായി
Reviewed by News Room
on
3:58 AM
Rating: 5
No comments