ആദ്യകാല കുടിയേറ്റ കർഷകനും, സി.പി.ഐ.എമ്മിന്റെ മുൻ കാല പ്രവർത്തകനുമായിരുന്ന പുത്തൻപുരയ്ക്കൽ ദേവസ്യ നിര്യാതനായി
ആദ്യകാല കുടിയേറ്റ കർഷകനും, സി.പി.ഐ.എമ്മിന്റെ മുൻ കാല പ്രവർത്തകനുമായിരുന്ന കുന്നുംകൈ മണ്ഡപത്തെ പുത്തൻപുരയ്ക്കൽ ദേവസ്യ (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ .മക്കൾ: ലീലാമ്മ പ്രാപ്പൊയിൽ,പരേതരായ ലൂക്കോസ് [നെഴ്സിംഗ് അസിസ്റ്റൻറ്], ലിസി തൃശൂർ. മരുമക്കൾ: മേരി നമ്പ്യാമoത്തിൽ, സെബാസ്റ്റിൻ പ്രാപ്പൊയിൽ: ഗ്യാരി മാർട്ടിൻ തൃശൂർ.സംസ്കാരം നാളെ [ഞായർ ] വൈകു: 3 മണിക്ക് മണ്ഡപം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.
No comments