ചെമ്പ്രകാനം മുഹ് യുദ്ദീൻ ജമാഅത്ത് & നൂറുൽ ഹുദാ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയുടെ ക്വാർട്ടേഴ്സിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ കുട്ടിയടിക്കൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു
ചീമേനി : ചെമ്പ്രകാനം മുഹ് യുദ്ദീൻ ജമാഅത്ത് & നൂറുൽ ഹുദാ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയുടെ ക്വാർട്ടേഴ്സിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ കുട്ടിയടിക്കൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് എ. റഫീഖ് മാസ്റ്റർ , സെക്രട്ടറി കെ. ജാഫർ, ട്രഷറർ കെ.പി. റഷീദ്, എം അബ്ദുറഹ്മാൻ,ടി.പി.അബൂബക്കർ, ടി.എച്ച്. നൗഷാദ്, കെ.പി. സൈനുദ്ദീൻ, എൻ. ഷാനവാസ്,മുഹമ്മദലി , ഇർഷാദ്, കെ.പി. മുസ്തഫ, കെ.പി. റാഫി, പി.എ. ഉമ്മർ, കെ.പി. ഫൈസൽ , ജി.ആർ. മുഹമ്മദ്, കെ.പി. സമീർ.ഖത്തീബ് ശറഫുദ്ദീൻ സുഹരി എന്നിവർ സംബന്ധിച്ചു.
No comments