Breaking News

പനത്തടി പഞ്ചായത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിൽ ജോലി ഒഴിവ്അപേക്ഷ ക്ഷണിച്ചു


പനത്തടി : പനത്തടി പഞ്ചായത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിൽ ആയ, സെക്യൂരിറ്റി, കുക്ക് (യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായപരിധി 40), ഡ്രൈവർ (യോഗ്യത 7-ാം ക്ലാസ് വിജയം, ഹെവി ഡ്രൈവിങ് ലൈസൻസ് 10 വർഷം പരിചയം, പ്രായം 35 വയസ്സിൽ കുറയരുത്) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 27ന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ എത്തണം. 9496049657

No comments