Breaking News

കരിന്തളം കോയിത്തട്ടയിലെ കരിമ്പിൽബാലാമണിയമ്മ അന്തരിച്ചുശവസംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് കോയിത്തട്ട വീട്ടു വളപ്പിൽ

കരിന്തളം: കോയിത്തട്ടയിലെ കരിമ്പിൽ ബാലാമണിയമ്മ (75) അന്തരിച്ചു. ഭർത്താവ് പെരിയടത്ത് രാഘവൻ മക്കൾ: ബാ ല ചന്ദ്രൻ സുരേഷ് (മുമ്പൈ ) ജയശ്രി (അധ്യാപിക പരപ്പ ഗവ: ഹയർ സെക്കന്റെ റിസ്ക്കൂൾ)വന ജ (അധ്യാപിക പാലക്കാട് സുമതി ഫ്രാർമസി - കോഴിക്കോട് ) രാജ് മോഹൻ Cഓട്ടോ ഡ്രൈവർ) സതീശൻ (ബിസിനസ്) ഉണ്ണികൃഷ്ണൻ (മും മ്പൈ ) വിജയൻ ദു ബൈ, രാജലക്ഷ്മി ( സിവിൽ പോലിസ് ഓഫിസർ മരുമക്കൾ: ചന്ദ്രകുമാരി - കോയിത്തട്ട . ശോഭന മുമ്പൈ . കെ.ബാലൻ (സിപിഐ (എം) കോയിത്തട്ട ബ്രാഞ്ചംഗം) അരുൺ - ബിസിനസ് -പാലക്കാട് . വിപിൻ. ബിസിനസ് - കോഴിക്കോട് . ജ്യോതി ലാബ് ടെക്ക്നിഷ്യൻ - കാസർഗോഡ് . അനീഷ് ദുബൈ . സഹോദരങ്ങൾ: കരിമ്പിൽ പത്മാവതി. നാരായണി (ഇരുവരും പെരിയങ്ങാനം) കരിമ്പിൽ കൃഷ്ണൻ (റിട്ട വിമുക്ക് തഭടൻ - കുമ്പളപ്പ ള്ളി ) കരിസിൽ രവീന്ദ്രൻ (റിട്ട പ്രിൻസിപ്പാൾ - പടന്നക്കാട് ടി ടി ഐ ശാരദ (റിട്ട ഹെഡ്‌ മിസ്ട്രസ് കുമ്പളപ്പ ള്ളി ശ്രി കോമൻ ഗുരുക്കൾ മെമ്മോറിയൽ ഏ യു പി സ്കൂൾ , തമ്പായി അമ്മ ക്രുമ്പള പ്പള്ളി, .

No comments