Breaking News

യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട്: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആവിയിലെ പ്രവാസിയായ മജീദ് - ഷക്കീല ദമ്പതികളുടെ മുറിയനാവിയിൽ താമസിക്കുന്ന സുഹൈറ (26) ആണ് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ വെളളിയാഴ്ച വൈകീട്ട് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. . 
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു .ഭർത്താവ് ഷെരീദ് കോഴിക്കോട് (മിലിട്ടറി ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ: ഫവാസ്,സെഫീദ

No comments