Breaking News

കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു


കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തും 2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 39,20,82,700 വരവും, 38,89,51,100 ചിലവും, 94,88,761 മിച്ചവുമുള്ള ബജറ്റാണ് പ്രസിഡണ്ട് പി.ശ്രീജയുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് പരിധിയിലുള്ള തട്ടുമ്മലിലെ മിനി സ്റ്റേഡീയത്തിന്റെ നവീകരണത്തിനായി ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 1.5 കോടി രൂപ അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നത് അവതാരകന്‍ പ്രത്യേകം എടുത്തുപറഞ്ഞു.

No comments