Breaking News

കുന്നുംകൈ-മുക്കട - നീലേശ്വരം രണ്ടാമത്തെ തീരദേശ KSRTC ബസ് റൂട്ട് സർവ്വീസ് തുടങ്ങി


കരിന്തളം: തീരദേശ മേഖലയിൽ മറ്റൊരു KSRTC റൂട്ട് കൂടി യഥാർഥ്യമായി. കുന്നുംകൈ വഴി വരുന്ന ബസ് രാവിലെ 10 മണിക്ക് മുക്കട വഴി പുലിയന്നൂർ - അണ്ടോൾ - വേളൂർ - പറക്കോൽ -കീഴ്മാല -കിനാനൂർ - ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് പോകും

No comments