Breaking News

കുന്നുംകൈ ചെമ്പൻകുന്ന് സ്വദേശിനി ജാനകി (78) നിര്യാതയായി


കുന്നുംകൈ ചെമ്പൻകുന്ന് കലയക്കാരൻ്റെ ജാനകി (78) നിര്യാതയായി 

ഭർത്താവ്: പരേതനായചമ്മിണിയൻ

മക്കൾ: ശോഭന ബെഡൂർ , കൈരളി പൊതാവൂർ , ലക്ഷ്മി ചോയ്യംകോട് , സുമിത്ര നീലേശ്വരം 

മരുമക്കൾ:  ഭാസ്കരൻ ബെഡൂർ , ദാമോദരൻ പൊതാവൂർ ,രാഘവൻ കൂലേരി ( പ്രസിഡണ്ട് , കർഷക കോൺഗ്രസ് എസ്  കാസറഗോഡ് ജില്ലാക്കമ്മിറ്റി)

ഭാസ്കരൻ (അർബൻ ബാങ്ക് ചെറുവത്തൂർ  ) സംസ്കാരം ഇന്ന് വൈകു  6.30ന് ചെമ്പൻ കുന്നിലെ തറവാട്ട് വീട്ടുവളപ്പിൽ

No comments