Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ സമരാഗ്നി വിളംബര ജാഥയും, കൈകൊട്ടി കളിയും നടത്തി


പരപ്പ: ചെണ്ടമേളത്തിന്റെയും സമരാഗ്നി പോസ്റ്ററുകളുടെയുംഅകമ്പടിയോടെ പരപ്പ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ വർണ്ണാഭമായ വിളംബരജാഥ നടത്തി വിളംബര ജാഥക്കുശേഷം മണ്ഡലം മഹിളാ കോൺഗ്രസ് കലാകാരികളുടെ കൈകൊട്ടി കളിയും അരങ്ങേറി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസിന്റെ അധ്യക്ഷതയിൽബാലഗോപാലൻ കാളിയാനം സ്വാഗതം ആശംസിച്ചു. നേതാക്കളായ കുഞ്ഞിരാമൻ മാസ്റ്റർ , ഇ തമ്പാൻ നായർ,കെ പി ചിത്രലേഖ സി ഒ സജി ,സിജോ പി ജോസഫ്, ഭാസ്ക്കരൻ പട്ട്ളം.നൗഷാദ് കാളിയാനം. ,സി വി ബാലകൃഷ്ണൻ,അജയൻ വേളൂർ ,

 ലിസി വർക്കി,കണ്ണൻ പട്ളം,ജോണി കുന്നാനിക്കൽജോണി കുന്നാനിക്കൽ , വിജയൻ കക്കാണത്ത്, മനോഹരൻ വരഞ്ഞൂർ,ശോഭന പരപ്പ, രാകേഷ് കുവാറ്റി, ശ്യാമളകുമാറ്റി , മേരി ബിൻസി,ആലിസ് ജോസഫ്,തുടങ്ങിയവർ സംസാരിച്ചു.

No comments