Breaking News

റാണിപുരം മേഖലയിലെ കാട്ടാന ഭീതി പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ ജില്ലാ കളക്ടറുടെ യോഗം ഇന്ന് രാവിലെ റാണിപുരത്ത്


പനത്തടി: മലയോരത്ത് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് രാവിലെ 10 മണിക്ക് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.  പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡിഎഫ്ഒ അഷറഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ജനപ്രതിനിധികള്‍, റാണിപുരം, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും മലയോരത്ത് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് രാവിലെ 10 മണിക്ക് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.  പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡിഎഫ്ഒ അഷറഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ജനപ്രതിനിധികള്‍, റാണിപുരം, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments