Breaking News

കുന്നുംകൈ കമ്മാടത്തെ പൊരിയത്ത് ജോസ് (80) നിര്യാതനായി


വെള്ളരിക്കുണ്ട് : കുന്നുംകൈ കമ്മാടത്തെ പൊരിയത്ത് ജോസ് (80) നിര്യാതനായി
ഭാര്യ ജെസി തോലാനിയ്ക്കൽ കുടുംബാഗം. മക്കൾ - ജിൻസി, ജൂലി. മരുമക്കൾ - സജി ,വിൻസെൻറ്
സംസ്കാരം ( 9 - 2 - 2024 വെള്ളി) ഉച്ചകഴിഞ്ഞ് 3-ന് കുന്നുംകൈ സെൻ്റ്.സെബാസ്റ്റ്യൻ പള്ളിയിൽ

No comments