Breaking News

വെസ്റ്റ് എളേരി കുന്നുംകൈ ആറിലകണ്ടം പി.കെ .അബ്ദുൽ കരീം (54)അന്തരിച്ചു


വെസ്റ്റ് എളേരി കുന്നുംകൈ ആറിലകണ്ടം പി.കെ .അബ്ദുൽ കരീം (54)അന്തരിച്ചു. വികെ .കുഞായിശയാണ് ഭാര്യ. 

മക്കൾ .വി.കെ.സീനത്ത്, ശിഹാബ് (എസ്.കെ എസ്.എസ്.എഫ്.മേഖല കൗണ്സിലർ, ) റൈഹാനത്ത് ചിറപുറം, , റിയാസ്, ഫായിസ് ദുബായ്.

മരുമക്കൾ. പരേതനായ സിദ്ധീഖ്, താഹിറ കമ്മാടം, ഇസ്ഹാഖ് അൽ ഐൻ,ജസീല ചെറുവത്തൂർ, ഹസീന കാഞ്ഞങ്ങാട്.

സഹോദരങ്ങൾ. പി.കെ.അബൂബക്കർ കുന്നുംകൈ, പരേതനായ ഹമീദ് പെരുമ്പട്ട, കുഞ്ഞാമിന, സാറമ്മ, സഫിയത്ത്.

No comments