Breaking News

വരക്കാട് അമ്പാടി ബസാറിലെ പയ്യാടക്കത്ത് ചന്തു നായർ (103)നിര്യാതനായി


വെള്ളരിക്കുണ്ട് : വരക്കാട് അമ്പാടി ബസാറിലെ പയ്യാടക്കത്ത് ചന്തു നായർ (103)
നിര്യാതനായി..

ഭാര്യ. പരേതയായ ലക്ഷ്മി അമ്മ.
.
മക്കൾ :തമ്പായി. പത്മിനി. തബാൻ. നാരായണൻ. നളിനി. ജാനു. ഗംഗാധരൻ. ഒമാന. രാധ.
മരു മക്കൾ : (പരേതനായ ബാലകൃഷ്ണൻ നായർ )
കുഞ്ഞി ക്കണ്ണൻ. ഷൈനി..ലക്ഷ്മി. കുഞ്ഞി രാമൻ. ഗോപാലകൃഷ്ണൻ(പരേതതൻ )
ഷൈല. ജനാർദ്ദനൻ. മോഹനൻ.

No comments