Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ജലബജറ്റ് ശിൽപ്പശാല നടത്തി


പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്  ജലബജറ്റ് ശിൽപ്പശാല നടത്തി. ശിൽപ്പശാല  ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു.ജോസഫ് എം ചാക്കോ അധ്യക്ഷത വഹിച്ചു... ജല ബജറ്റ്  സംബന്ധിച്ച അവതരണം നവ കേരള മിഷൻ  ജില്ലാ കോർഡിനേറ്റർ  കെ. ബാലകൃഷ്ണൻ നടത്തി. ഗ്രാമ പഞ്ചായത്ത് കളുടെ ജലബജറ്റ് അവതരണം നടത്തി. ചർച്ചകൾക്കും ക്രോഡീകരണത്തിനും റിസോർസ് പേഴ്സൺ രാഘവൻ മാസ്റ്റർ നേതൃത്വം നൽകി.. അസിസ്റ്റന്റ് സെക്രട്ടറി മാർ, അസിസ്റ്റന്റ് എഞ്ചിനീയർ മാർ,  മൈനർ ഇറി ഗേഷൻ എഞ്ചിനീയർ മാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,തൊഴിലുറപ്പ്  ആക്രെഡിറ്റഡ്             എഞ്ചിനീയർമാർ,വി. ഇ. ഒ മാർ,സന്നദ്ധ പ്രവർത്തകർ,എന്നിവർ പങ്കെടുത്തു.. പരിപാടി ക്ക് ജോയിന്റ് ബി. ഡി. ഒ.. ബിജുകുമാർ. കെ. ജി. സ്വാഗതവും  ജി. ഇ. ഒ. ശ്രീനിവാസൻ നന്ദി യും പറഞ്ഞു

No comments