Breaking News

വെള്ളരിക്കുണ്ട് അട്ടക്കാട്ടെ പൊടി മറ്റത്തിൽ ജോളി ജോൺ എറണാകുളത്ത് അന്തരിച്ചു


വെള്ളരിക്കുണ്ട് / എറണാകുളം : അട്ടക്കാട്ടെ പൊടി മറ്റത്തിൽ ജോളി ജോൺ എറണാകുളത്ത് അന്തരിച്ചു . 

റിട്ടേഡ് Accont Genaral - ഓഫീസർ ആയിരിന്നു സഹോദരങ്ങൾ : വിൽസൻ പൊടിമറ്റം ,ടോമി ബളാൽ , കെന്നഡി വെള്ളരിക്കുണ്ട് , അനിറ്റ് ചെന്നടുക്കം

സംസ്കാരം എറണാകുളത്ത് - സമയവും തിയതിയും പിന്നീട്


No comments