വെള്ളരിക്കുണ്ട്: വനമഹോത്സവത്തിൻ്റെ ഭാഗമായി കിനാനൂർ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനമേഖലയിൽ ശുചീകരണ പ്രവർത്തനം നടത്തി. തുടർന്ന് വനത്തിനകത്ത് പക്ഷി -മൃഗാദികൾക്ക് തെളിനീർ നൽകി. പരിപാടിക്ക് വിനോദ് പന്നിത്തടം. സി.കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
വനമഹോത്സവത്തിൻ്റെ ഭാഗമായി കിനാനൂർ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനമേഖലയിൽ ശുചീകരണ പ്രവർത്തനം നടത്തി
Reviewed by News Room
on
10:18 PM
Rating: 5
No comments