Breaking News

ടിപ്പറും ബൈക്കും കൂട്ടയിടിച്ച് യുവാവ് മരിച്ചു

 

ബന്തിയോട് മുട്ടത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പറിടിച്ച് യുവാവ് മരിച്ചു. സോങ്കാലിലെ കാദറിന്റെ മകന്‍ മിസ്അബാണ് മരിച്ചത്. കൂടെയുണ്ടായ ആള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്.

No comments