Breaking News

എൽ ഡി എഫ് പരപ്പ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടന്നു


പരപ്പ : എൽ ഡി എഫ് പരപ്പ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണകൺവെൻഷൻ സിപിഐ സംസ്ഥാനകൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു .

ലോക്കൽ സെക്രട്ടറി എ ആർ രാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ  തങ്കച്ചൻ വടക്കേ മുറി (കേരള കോൺ) കെ എസ് കുര്യാക്കോസ് ( CPI) പി വി ചന്ദ്രൻ ,ഭാസ്കരൻ അടിയോടി, പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു. CPIM ജില്ലാ കമ്മിറ്റി അംഗം സി  പ്രഭാകരൻ LDF തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.

No comments