Breaking News

45 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ രാജപുരം പോലീസ് പിടികൂടി



രാജപുരം :45 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാലക്കല്ലിലെ സനീഷ് സൈമണിനെ 37 യാണ് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് പിടികൂടിയത്. പ്രതിയുടെ കാറും ബൈക്കും 8590  രൂപയും പോലീസ് പിടിച്ചെടുത്തു 

No comments