Breaking News

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീണ് മരിച്ചു

 



കാസർകോട് : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീണ് മരിച്ചു. കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. 41കാരനായ സുശാന്താണ് മരിച്ചത്. ഒഡിഷ സ്വദേശിയാണ് സുശാന്ത്. വ്യാഴാഴ്ച ഉച്ചയോടെയണ്‌ സംഭവം. സുശാന്ത് മംഗളൂരുവിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്



No comments