Breaking News

വധശ്രമ കേസിലെ പ്രതി ഏഴുവർഷത്തിനുശേഷം ബേക്കൽ പോലീസിന്റെ പിടിയിൽ  


ഏഴ് വർഷമായി വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എസ്. അരുൺ ഷാ, എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പെരിയ കുണിയ സൈനബ മൻസിലിലെ എസ്.കെ. സലീമിനെയാണ് അറസ്റ്റ് ചെയ്തത്.

2017 -ൽ ബേക്കൽ പോലീസ് രജിസ്റ്റർചെയ്ത വധശ്രമ കേസിൽ പ്രതിയാണ് സലീം


No comments