Breaking News

വെള്ളരിക്കുണ്ട് സെൻ്റ് എലിസബത്ത്‌ സ്കൂൾ അധ്യാപിക ജസ്ന ജോർജിന്ബി എഡ് കോഴ്സിൽ മൂന്നാം റാങ്ക്


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെൻ്റ് എലിസത്ത്‌ സ്കൂൾ അധ്യാപക ജസ്ന ജോർജിന് മൂന്നാം റാങ്ക

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2022 ..24 അധ്യായന വർഷത്തിൽ ബിഎഡ് കോഴ്സിൽ യൂണിവേഴ്സിറ്റി ലെവൽ മൂന്നാം റാങ്ക് കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ് സ്വദേശിയായ ജെസ്ന ജോർജ് കരസ്ഥമാക്കി  നിലവിൽ വെള്ളരിക്കുണ്ട് സെൻറ് എലിസബത്തൻ കോൺവെൻറ് സ്കൂൾ അധ്യാപികയാണ്

No comments