Breaking News

നോളജ് ഫെസ്റ്റ് പ്രതിമാസ പത്ര ക്വിസ്


തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം നടത്തിവരുന്ന ഫെബ്രുവരി മാസത്തെ നോളജ് ഫെസ്റ്റ് സിവിൽ പോലീസ് ഓഫീസറായ പ്രഭേഷ് കുമാർ കെ ഉദ്ഘാടനം ചെയ്തു സ്വപ്രയത്ന'ത്തിലൂടെ  ഗവ: ജോലി കരസ്ഥമാക്കിയ കിരൺ ലാൽ ക്വിസ് അവതരിപ്പിച്ചു. നാല് പത്രങ്ങളിൽ വരുന്ന ന്യൂസുകൾ ദിവസം തോറും കുട്ടികൾക്ക് നൽകി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുന്നത് പത്രവായനയെ പ്രോത്സാഹിപ്പിക്കുക ന്യൂസ് വിശകലനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളൊടെ നടത്തുന്ന 6-ാമത്തെ ക്വിസ് പ്രോഗ്രാമാണ്ടിത്. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . എൽ.പി വിഭാഗം വിജയികൾ വേദ ശ്രീ.വി.രാജ് അശ്വന്ത് പവിത്രൻ യു.പി വിഭാഗം വിജയികൾ : ദിക്ഷ രാജീവ്, രണ്ടാം സ്ഥാനം റിയ പ്രശാന്ത്,   പ്രസിഡണ്ട് ടി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു സംബന്ധിച്ചു. ചടങ്ങിൽ സ:പി. കുഞ്ഞമ്പു സേവന കേന്ദ്രം കോ-ഓഡിനേറ്റർ സബ്ന സജി സ്വാഗതവും ലൈബ്രേറിയ ബീന ടി നന്ദിയും പ്രകാശിപ്പിച്ചു

No comments