Breaking News

സി.പി.ഐ.എം ബളാൽ ലോക്കൽ സെക്രട്ടറി കെ.സി സാബുവിൻ്റെ പിതാവ് എടത്തോടെ കെ.സി ചാക്കോ നിര്യാതനായി

പരപ്പ : എടത്തോട് കാക്കനാട്ട് കുടുംബാംഗം കെ.സി. ചാക്കോ (90) നിര്യാതനായി. ഭാര്യ പരേതയായ കല്ലറക്കൽ കുടുംബാംഗം എലിസബത്ത്. മക്കൾ ഷേർളി (USA), ഷൈല ബ്രിരിക്കുളം), ഷൈനി (സിസ്റ്റർ, ആസാം), സോജൻ (ഒടയംചാൽ), സാബു (എടത്തോട് - സി.പി.ഐ.എം ബളാൽ ലോക്കൽ സെക്രട്ടറി), ബിനു (നീലേശ്വരം), സീമ (നർക്കിലക്കാട്), സോണി (ന്യൂസിലാൻഡ്), പരേതയായ ഷീല (ഇരിട്ടി). മരുമക്കൾ ജോസഫ് ജോൺ (USA), ജോർജ് ഓരത്തേൽ (ഇരിട്ടി), സണ്ണി ചേന്നപ്പള്ളിയിൽ (ബിരിക്കുളം), ബിനു കരിമാന്തടം (നർക്കിലക്കാട്), റീന (കാഞ്ഞിരടുക്കം), ഷീലറ്റ് (കാഞ്ഞങ്ങാട്), അനു (ന്യൂസിലാൻഡ്). സഹോദരങ്ങൾ പരേതരായ പാപ്പച്ചി, വർഗീസ്, മാമിക്കുട്ടി, ജോർജ് കുട്ടി. സംസ്കാരം വ്യാഴാഴ്ച (21.3.24) പരപ്പ വിമലഗിരി പള്ളി സെമിത്തേരിയിൽ.

No comments