Breaking News

കോളേജ് വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ മൂന്നാം കടവിലെ ഫൽഗുണൻ മകൾ അമര ശിവ (19) യാണ് മരിച്ചത്.  വീട്ടിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു.  ചാലിങ്കാൽ എസ്.എൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ് തങ്കമണി . അഭിമന്യു (ഗൾഫ് ) സ ഹോദരൻ.

No comments