Breaking News

ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പാണത്തൂർ പട്ടുവത്തെ പി.സന്തോഷ് (27) ആണ് മരിച്ചത്


രാജപുരം : യുവാവ് തൂങ്ങി മരിച്ചു. പാണത്തൂർ പട്ടുവത്തെ പള്ളിക്കുന്നിൽ ജോൺസൻറെ മകൻ പി. സന്തോഷ് (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ വീടിൻറെ സെൻട്രൽ ഹാളിലാണ് തൂങ്ങിയതായി കണ്ടത്. ഉടൻ തന്നെ രക്ഷപ്പെടുത്തി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാത്രി 8.30 മണിയോടെ മരിച്ചു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ടെമ്പോ ഡ്രൈവറാണ്. ഭാര്യയും രണ്ട് മക്കളുണ്ട്.

No comments