Breaking News

ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ: ഭാര്യയെ പലക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. മാലോം പറമ്പയിലെ മോഹനനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ഭാര്യ നാരായണിയെ തടഞ്ഞുനിർത്തി പലക കഷ്ണം കൊണ്ട് അടിച്ച് കൈക്ക് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.

No comments