Breaking News

പരപ്പ ഇടത്തോട് സ്വദേശി ചെല്ലപ്പൻ പണിക്കൻ (75) നിര്യാതനായി


പരപ്പ : എടത്തോട് അമ്പലത്തിന് അടുത്ത് താമസിക്കുന്ന ചെല്ലപ്പൻ പണിക്കൻ (75) നിര്യാതനായി.

ഭാര്യ.. തങ്കമ്മ. , മക്കൾ : ശോഭന ( ചെർക്കാപാറ ), ലളിത ( ഒടയംച്ചാൽ ) , ശുഭലക്ഷ്മി ( മുള്ളേരിയ )മരുമക്കൾ... വിനു, ദേവരാജൻ, അശോകൻ. ശവസംസ്‌കാരം വീട്ടുവളപ്പിൽ.

No comments