Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി മദ്ധ്യവയസ്ക്കനെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത്‌ നിന്നും പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി മദ്ധ്യവയസ്ക്കനെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത്‌ നിന്നും പിടികൂടി. സഞ്ചിയിൽ മദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത്‌ നിൽക്കുകയായിരുന്ന തയ്യെനി സ്വദേശി സജിയാണ് പിടിയിലായത്. പിടികൂടുമ്പോൾ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും 5 ലിറ്റർ മദ്യം കണ്ടെടുത്തു. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments