Breaking News

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ(97) നിര്യാതയായി


ഭീമനടി : എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ(97) നിര്യാതയായി. ഭർത്താവ് പരേതനായ പി.കെ ചെല്ലപ്പൻ. മക്കൾ: പുരുഷോത്തമൻ, ഉഷ, വിജയമ്മ, ശാന്ത, ഷാജി ( മംഗലശ്ശേരി സ്റ്റോർസ്, എളേരിത്തട്ട് ) ശോഭന, പരേതരായ ഓമന, കുഞ്ഞുമോൻ. മരുമക്കൾ: രമണി മാളിയേക്കൽ(മൗവേനി), വേലായുധൻ (ഭീമനടി), സോമൻ (ചീമേനി), ഹരിലാൽ (പാലക്കാട്), സുമ (മുണ്ടക്കയം), ഷീല (തിരുമേനി), സന്തോഷ് (എളേരി), പരേതനായ എം ആർ ഗോപിദാസ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.


No comments