Breaking News

ഒടയംചാൽ ചെന്തളത്ത് കുടുംബനാഥൻ കുഴഞ്ഞ് വീണ് മരിച്ചു


ഒടയംചാൽ: ഹൃദയാഘാതം മൂലം ഗൃഹനാഥൻ മരണപ്പെട്ടു.ചെന്തളത്തെ കെ.വി.ബാലഗോപാലനാണ്(75) കുഴഞ്ഞ് വീണ് മരിച്ചത്.ഭാര്യ: മുത്താണി. മകൾ: ജയമോൾ(സദ്ഗു രു പബ്ലിക് സ്കൂൾ ജീവനക്കാരി). മരുമകൻ: കൃഷ്ണൻ പുളിക്കാൽ(കോട്ടപ്പാറ വിട്ടൽ കാഷ്യു കമ്പനി ജീവനക്കാരൻ). സഹോദരങ്ങൾ: നാരാ യണി, കാർത്യായനി, ഗംഗധരൻ, പരേതനായ മാധവൻ.

No comments