Breaking News

പാണത്തൂർ വിവേകാനന്ദ വിദ്യാലയം വാർഷികാഘോഷം യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു


പാണത്തൂർ : വിവേകാനന്ദ വിദ്യാലയം പാണത്തൂരിൻ്റെ 24-ാം വാർഷികാഘോഷം യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു. വിദ്യാലയം പ്രസിഡൻ്റ് കെ മധുസൂദനൻ നായർ, സെക്രട്ടറി എം കെ സുരേഷ്, രക്ഷാധികാരി ജി രാമചന്ദ്രൻ, പ്രധാനദ്ധ്യാപിക പി ബിന്ദു,എഎച്ച് എം ശാലിനി,ഷിബു പാണത്തൂർ, സുകുമാരൻ പിസി, സ്മിത എന്നിവർ സംസാരിച്ചു.

No comments