Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ 20 ന്


രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ലാബ് ടെക്നീഷ്യൻ ( 2) ലാബ് അസിസ്റ്റൻറ് (1)  ഫാർമസിസ്റ്റ് (1 ) നൈറ്റ് വാച്ച്മാൻ ( 1 ) ഇസിജി ടെക്നീഷ്യൻ ( 1) ഒ.പി അൻ്റണ്ടർ (1) എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇൻ്റർവ്യൂ  മാർച്ച് 20ന് പകൽ 10 30 ന് ആശുപത്രിയിൽ നടക്കും

No comments