Breaking News

പൾസ് പോളിയോ പ്രോഗ്രാമിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ എം.രാധാമണി നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്: പൾസ് പോളിയോ പ്രോഗ്രാമിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ശ്രീമതി എം.രാധാമണി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.വി ഷിനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ,  പി.എച്ച്.എൻ ഏലിയാമ്മ വർഗീസ് എന്നിവർ സംസാരിച്ചു.

No comments