Breaking News

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ


മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസാണ് 40-ഗ്രാം മെത്താഫിറ്റമിനുമായി കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ശങ്കറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശനമായ വാഹന പരിശോധനയാണ് എക്സൈസും പൊലീസും നടത്തിവരുന്നത്.

No comments