പരപ്പ സ്വദേശിയായ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിതീകരണം
പരപ്പ : ആദിവാസി യുവാവിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിതീകരണം. പരപ്പ പട്ടളത്തെ രഘു (48) ആണ് കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മാവുള്ളാൽ എന്ന സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. ഭാര്യ പത്മിനി. പട്ടളത്തെ കൈക്കളന്റെയും, പരേതയായ വെള്ളച്ചിയുടെയും മകനാണ്.
സഹോദരങ്ങൾ, സിറാജ്, അനീഷ്. ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു.
No comments