Breaking News

വെള്ളരിക്കുണ്ട് വൈ എം സി എ ബാഡ്മിൻ്റൻ അക്കാദമി ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ഓപ്പൺ ഷട്ടിൽ ടൂർണ്ണമെന്റ് നാളെ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  Y M C A ബാഡ്മിന്റൺ  അക്കാദമി ആരംഭിച്ചിട്ട് ഒരു വർഷം തികയുകയാണ്  വാർഷിക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ  13 ന്  ഓപ്പൺ ഷട്ടിൽ ടൂർണ്ണമെന്റ് നടത്തപ്പെടുകയാണ്  വാരണത് അബ്രഹാം , ത്രേസ്യാമ്മ എന്നിവരുടെ പാവന സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന 10000 രൂപയും എവറോളിംഗ് ട്രോഫിയും ഒന്നാം സമ്മാനവും കെ ജെ തോമസ് കരിമ്പനക്കൽ  എന്നിവരുടെ പാവന സ്മരണയ്ക്കായി   കുടുംബാംഗങ്ങൾ നൽകുന്ന 5000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനവും നൽകുന്നതാണ്.

No comments