Breaking News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


ദേശീയപാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുമ്പള അണ്ടിത്തടുക്കയിലെ യൂസഫ് കൈഫിനാണ് (19) പരിക്കേറ്റത്.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ദേശീയ പാതയില്‍ കുക്കാര്‍ സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.

No comments