Breaking News

ജില്ലയിലെ ആദ്യ വീട്ടിലെ വോട്ട് ചെയ്ത് വെള്ളിക്കോത്തെ കുപ്പച്ചിയമ്മ*


കാസര്‍കോട് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ വോട്ടറായ 111 വയസ്സുകാരി സി.കുപ്പച്ചി ആദ്യത്തെ വീട്ടിലെ വോട്ട് ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറും പോളിംഗ് ഉദ്യോഗസ്ഥരും ഇന്ന് രാവിലെ വെള്ളിക്കോത്തെ വീട്ടിലെത്തിയാണ് കുപ്പച്ചിയമ്മയുടെ വോട്ട് രേഖപ്പെടുത്തിയത്.

No comments