Breaking News

മലയോരത്തെ പ്രമുഖ മുസ്ലിം ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന മങ്കയത്തെ എൻ പി മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

വെള്ളരിക്കുണ്ട്: മലയോര മേഖലയിലെ മുസ്ലിം ലീഗിൻ്റെ സമുന്നതനായ നേതാവും, പൊതു പ്രവർത്തകനുമായ എൻ പി മുഹമ്മദ്‌ കുഞ്ഞി സാഹിബ്‌ നാടുകെപുര മങ്കയം (80) നിര്യാതനായി

പ്രമേഹസംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.

 ബളാൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ,
കല്ലൻഞ്ചിറ മുസ്ലിം ജമാഅത് പ്രസിഡന്റ്‌. മങ്കയം ബദർ മസ്ജിദ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ഭാര്യ: ഖദീജ

മക്കൾ: 
സുബൈദ. 
ഫാത്തിമ. 
ലത്തീഫ്. 
ഫാത്തിമ 
സൈതു. 
സാജിത. 

മരുമക്കൾ:

സൈദ് 
സലിം. 
ഇസ്ഹാഖ്. 
അബ്‌ദുള. 
ജമീല.

No comments