Breaking News

കുമ്പളയില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 30,000-ലേറെ പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങങ്ങളുമായി യുവാവ് പിടിയില്‍



*കുമ്പളയില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 30,000-ലേറെ പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങങ്ങളുമായി യുവാവ് പിടിയില്‍. മുട്ടത്തൊടി ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് കുമ്പള എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പ്രതിയില്‍ നിന്നും 30,000 രൂപയും പിടിച്ചെടുത്തു.*

No comments