Breaking News

മറ്റത്തുമാനാൽ വീട്ടിൽ എം.കെ.മാത്യു (84)നിര്യാതനായി

മറ്റത്തുമാനാൽ വീട്ടിൽ എം.കെ.മാത്യു (84)
നിര്യാതനായി 

സംസ്കാരം ശനിയാഴ്ച (20/04/24) ന് മണ്ഡപം സെൻ്റ് ജോസഫ് ചരച്ച് പള്ളി സെമിത്തേരിയിൽ

ഭാര്യ  കുഞ്ഞമ്മ  കൊച്ചാലുംമൂട്ടിൽ കൂടുംബാംഗം
മക്കൾ
സുനിൽ മണ്ഡപം
ബിജു അടുക്കളം മ്പാടി
ജ്യോതി തിരുമേനി
മരുമക്കൾ
എലിസബത്ത് (ബിന്ദു)
 മതിലകത്ത് ചിറ്റാരിക്കാൽ
ഷീന പൂവത്തു കുന്നേൽ .കൊന്നക്കാട്
ജയിംസ് തോണക്കര(അമല കാറ്റെർസ് തിരുമേനി)
തിരുമേനി

No comments