Breaking News

ജില്ലാ കളക്ടർ വോട്ട് രേഖപ്പെടുത്തി


കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നായന്മാര്‍മൂല തന്‍ ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 102-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.15 നാണ് ജില്ലാ കളക്ടര്‍ വോട്ട് രേഖപ്പെടുത്തിയത്.


No comments