Breaking News

കരിന്തളം പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ (75) അന്തരിച്ചു


കരിന്തളം പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: വി.കെ. അമ്മിണി. മക്കൾ: എം.ജി. അജി,ബിജു,ബൈജു . (എൽ ഡി സി തലശ്ശേരി ) മരുമക്കൾ: ബാബു (മാലക്കല്ല്. പ്രതീഷ് (റിട്ട കെ എസ് ഇ ബി തലശ്ശേരി)

No comments