Breaking News

വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പെരിയ കേന്ദ്രസർവ്വകലാശാലയിലെ സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചു


കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റും പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജനറല്‍ ഒബ്‌സര്‍വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൂണിലാണ് വോട്ടെണ്ണൽ

No comments