Breaking News

കാണ്മാനില്ല


നീലേശ്വരം കാര്യംങ്കോടിലെ എ.കെ ബാലന്‍ എന്നയാളെ ഏപ്രില്‍ 3 മുതല്‍ കാണ്മാനില്ല.സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്തയാളാണ്. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരം അറിയിക്കുക. ഫോണ്‍: 9497 970 165

No comments