Breaking News

ഒടയംചാൽ ആലടുക്കത്തെ പരേതനായ രാമന്റെ ഭാര്യ സരസ്വതി (62 ) നിര്യാതയായി


ഒടയംചാൽ ആലടുക്കത്തെ പരേതനായ രാമന്റെ ഭാര്യ സരസ്വതി (62 ) നിര്യാതയായി.  ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അംഗം ശരത് ഒടയംചാൽ ഏക മകനാണ്.  സംസ്കാരം നാളെ (27- 04-24 ) ന് രാവിലെ 9 മണിക്ക് ആലടുക്കത്തെ വീട്ടുവളപ്പിൽ നടക്കും.

No comments